Right 1ഭീകരന് അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു, ഒറ്റവാക്കാണ് ചോദിച്ചത്; ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ അവര്‍ തോക്കുകൊണ്ട് എന്റെ തലയില്‍ തൊട്ടു; മക്കള്‍ കരഞ്ഞതുകൊണ്ട് അയാള്‍ വിട്ടിട്ടുപോയതാകാം; പഹല്‍ഗാമിലെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് രാമചന്ദ്രന്റെ മകള്‍ ആരതിമറുനാടൻ മലയാളി ബ്യൂറോ24 April 2025 11:59 AM IST